* പരിശോധന, അവബോധം, പരിശീലനം മായമില്ലാത്ത ഭക്ഷണം കഴിക്കാനാണ് എല്ലാവര്‍ക്കും ആഗ്രഹം. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണമേന്‍മ ശ്രദ്ധിക്കുന്നതും പരിശോധിക്കുന്നതും നല്ലതാണ്. അത്തരത്തില്‍ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകള്‍…