പ്രവാസി ഭദ്രത പദ്ധതി: 25 ലക്ഷം രൂപ വിതരണം നടത്തി പ്രവാസജീവിതം അവസാനിപ്പിച്ച് തിരികെയെത്തിയവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്‍കുമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. കുടുംബശ്രീ…

സഹകരണ ഓഡിറ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ ഓൺലൈൻ പോർട്ടൽ തയ്യാർ കോട്ടയം: വിശാലവും സമഗ്രവുമായ കാഴ്ചപ്പാടോടെ ജനജീവിതത്തിൻ്റെ എല്ലാ രംഗത്തും സഹായമെത്തിക്കുന്നതിന് സഹകരണ മേഖലയുടെ ഇടപെടൽ സാധ്യമാക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.…

കേരള ബാങ്കിൽ നിക്ഷേപ വർദ്ധന. 2020- 2021 സാമ്പത്തിക വർഷത്തിൽ ആകെ നിക്ഷേപത്തിൽ 9.27 ശതമാനത്തിന്റെ വർദ്ധനയാണുണ്ടതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 61,071 കോടി രൂപയായിരുന്ന നിക്ഷേപം 66,731…

* പ്രാദേശിക ജനകീയ സ്റ്റാർട്ട് അപ്പുകളാകുമെന്ന് വി.എൻ. വാസവൻ സെപ്റ്റംബർ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന യുവാക്കളുടെ സഹകരണ സംഘങ്ങളുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ സഹകരണ മന്ത്രി വി.എൻ. വാസവൻ വിലയിരുത്തി. ഭൂരിപക്ഷം…

കോട്ടയം;ജനാധിപത്യ സങ്കല്‍പ്പം അര്‍ത്ഥപൂര്‍ണമാക്കിയ പദ്ധതിയാണ് ജനകീയാസൂത്രണമെന്ന് സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലിയാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ ദേശാഭിമാനികള്‍ സ്വപ്നം കണ്ടിരുന്നതുപോലെ ഗ്രാമീണ ജനജീവിതത്തെ…