ആലപ്പുഴ:കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും വിറ്റഴിക്കാനുമായി വികേന്ദ്രീകൃത വിപണനസംവിധാനം സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയാണെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കർഷകർക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച…