ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എതെങ്കിലും വിഭാഗത്തിന്റെ സംവരണാനുകൂല്യങ്ങൾ സർക്കാർ കവർന്നെടുക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഏറനാട് മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ സംവരണത്തിന്റെ പേരിൽ…