അതിരാണിപ്പാടത്ത് മൈലാഞ്ചി ചുവപ്പിൻ്റെ മൊഞ്ചിൽ കൈമുട്ടി പാടിയ മണവാട്ടിമാരെ കാണാൻ മന്ത്രിമാരുമെത്തി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസുമാണ് ഒപ്പന മത്സരം നടക്കുന്ന വേദിയിലെത്തിയത്.…