കൊല്ലം: കമ്പോളത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തി സംസ്ഥാനത്ത് വിലക്കയറ്റമില്ലാത്ത നാളുകള്‍ സൃഷ്ടിക്കാനായെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. കമ്പോളത്തില്‍ വ്യതിയാനം ഉണ്ടായാലും വിലയില്‍ മാറ്റമുണ്ടാവരുതെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞു. കണ്ണനല്ലൂരില്‍…