കുറവിലങ്ങാട്: പൾസ് പോളിയോ പ്രതിരോധ പരിപാടിയുടെ കടുത്തുരുത്തി നിയോജകമണ്ഡലംതല ഉദ്ഘാടനം കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ഭവനനിര്‍മാണ-ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഒരു കുഞ്ഞിനു പോലും മരുന്ന് നല്‍കാതിരിക്കുന്നില്ല എന്ന് ഉറപ്പാക്കേണ്ടത്…