കാൽനൂറ്റാണ്ടോളം തരിശ് കിടന്ന വെച്ചൂർ മൂര്യങ്കേരി - കട്ടപ്പുറം പാടശേഖരം കൃഷിയോഗ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തരിശ് നിലം കൃഷിയോഗ്യമാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെച്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…