മുട്ടത്തറ സ്വീവേജ് പ്ലാന്റിൽ സന്ദർശനം നടത്തി പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തി നിയമസഭയിലെ കക്ഷിനേതാക്കൾ. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ ക്ഷണപ്രകാരമാണ് മുട്ടത്തറ മലിനജല ശുദ്ധീകരണ ശാലയിൽ നേതാക്കൾ സന്ദർശനം…