എറണാകുളം: മൂവാറ്റുപുഴ കാക്കനാട് റോഡിലെ വാഴപ്പിള്ളി മുതല്‍ വീട്ടുര്‍ വരെയുള്ള റോഡിന്റെ നവീകരണത്തിന് തുടക്കമായി... മൂവാറ്റുപുഴ കാക്കനാട് റോഡിലെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള മൂവാറ്റുപുഴ വാഴപ്പിള്ളി മുതല്‍ വീട്ടൂര്‍ വരെയുള്ള റോഡ് നവീകരണത്തിന്…