കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. വോട്ടിങ്ങ് യന്ത്രങ്ങളെ പരിചയപ്പെടല്‍, വോട്ടര്‍മാരുടെ അവകാശങ്ങള്‍, വോട്ടിങ്ങിന്റെ സുതാര്യതകള്‍ എന്നിങ്ങനെയുള്ള വിവിധതല ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് വിഭാഗം…