ദേശീയ ബാലാവകാശ കമ്മീഷൻ ഏര്‍പ്പെടുത്തിയ മികച്ച പെര്‍ഫോമിംഗ് ഡിസ്ട്രിക്ട് അവാര്‍ഡ് തിരുവനന്തപുരം ജില്ലയ്ക്ക്. കുട്ടികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം, കുട്ടികളെ കടത്തുന്നത്, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവ തടയുന്നതില്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. ദേശീയ ബാലാവകാശ…