കേന്ദ്ര സർക്കാരിന്റെ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സംഘടിപ്പിക്കുന്ന യു പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ദേശീയ ചിത്രരചനാ മത്സരം 2025-ന്റെ സ്‌കൂൾതല രജിസ്ട്രേഷൻ ആരംഭിച്ചു. മത്സരത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി…
