ജില്ലയില്‍ ആസ്പിരേഷന്‍ പദ്ധതിയുടെ ഭാഗമായി ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയും എന്‍.എച്ച്.എം മിഷന്‍ ഡയറക്ടറുമായ ആരാധന പട്നായിക് ആരോഗ്യസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു. കുറുമ്പാലക്കോട്ട ആയുഷ്മാന്‍ ആരോഗ്യമന്ദിരത്തിലെ പ്രവര്‍ത്തനങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു.…
