കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ജൈവ ഉത്പന്നങ്ങളുമായി സജീവമായിരിക്കുകയാണ് മേളയിലെ വിപണന സ്റ്റാളുകൾ. കളമശ്ശേരിയുടെ മണ്ണിൽ വിളഞ്ഞ ഗുണമേന്മയുള്ള പച്ചക്കറികളും നാട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്ന മൂല്യവർദ്ധിത വസ്തുക്കളും വാങ്ങുന്നതിനും നിരവധി ആളുകളാണ്…