സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അമ്പല നഗറിൽ  പൂർത്തീകരിച്ച നീലാംബരി ഫ്ലാറ്റിന്റെ താക്കോൽ കൈമാറ്റ ചടങ്ങ് നടന്നു. ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് താക്കോൽദാന കർമ്മം നിർവഹിച്ചു. കേരള…