കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായുള്ള പ്രേരക്മാരുടെ മേഖലാ യോഗങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. തളിക്കുളം, അന്തിക്കാട്, മുല്ലശ്ശേരി, മതിലകം ബ്ലോക്കുകളിലും കൊടുങ്ങല്ലൂർ നഗരസഭയിലും യോഗങ്ങള്‍ നടന്നു.തളിക്കുളം ബ്ലോക്ക്…

പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിൽനിന്നു പുറത്ത് നിൽക്കേണ്ടി വന്ന മുഴുവൻ പേർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ദേശീയ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന 'ന്യൂ ഇന്ത്യ ലിറ്ററസി' പ്രോഗ്രാം ജില്ലയിൽ 11 ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കും.…

ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന സാക്ഷരതാ പദ്ധതി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിനു ജില്ലയിൽ തുടക്കമായി. 93 ശതമാനം സാക്ഷരത കൈവരിച്ച ജില്ലയാണ് തൃശ്ശൂരെന്നും ബാക്കി…

  'ന്യൂ ഇന്ത്യാ സാക്ഷരത' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പതിനായിരം നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗത്തിലാണ് തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ…

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക സാക്ഷരതാ - തുടര്‍വിദ്യാഭ്യാസ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ 1500 പേരെ സാക്ഷരരാക്കും. പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ 14 ജില്ലകളില്‍ നിന്നുമായി 15…