പുതുവല്‍സര ഫ്രണ്ടിനായി കരുതിവച്ച സമ്മാനങ്ങള്‍ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് സമ്മാനിച്ച് നല്ലൂര്‍നാട് എം ആര്‍ എസിലെ വിദ്യാര്‍ത്ഥികള്‍. പട്ടിക വര്‍ഗ്ഗ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ എം എം ആര്‍ ജി എച്ച് എസ്…