സംസ്ഥാന ലേബര്‍ കമ്മീഷണറേറ്റിന്റെയും, കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ നോക്കുകൂലി നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ പ്രചാരണാര്‍ത്ഥം ജില്ലാതല അവബോധന യോഗം നടത്തി. യോഗത്തില്‍ നോക്കുകൂലി വിരുദ്ധ പ്രതിജ്ഞ എടുത്തു. കല്‍പ്പറ്റ ജില്ലാ വ്യാപാരഭവനില്‍ നടന്ന…