പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട് സി-ഡിറ്റുമായി (C-DIT) ചേർന്ന് വികസിപ്പിക്കുന്ന ആധുനിക വെബ്‌സൈറ്റ് ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്നും  ഇതിനായുള്ള അവസാനവട്ട ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞുവെന്നും തിരുവനന്തപുരത്ത് നടന്ന പത്താമത്…