പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് മാനന്തവാടി സെന്റ് തോമസ് ഹാളില്‍ നടന്ന ദ്വിദിന ബോധവല്‍ക്കരണവും പ്രദര്‍ശനവും സമാപിച്ചു. വയനാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍, മാന്തവാടി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ഒ.ആര്‍…