ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെയും പരിസര പ്രദേശങ്ങളിലെയും ശുചിത്വം, ഇതരസൗകര്യങ്ങള്‍ എന്നിവ  ഉറപ്പാക്കാന്‍ എ.ഡി.എം ജി. നിര്‍മല്‍ കുമാര്‍ നിര്‍ദേശിച്ചു. ചേമ്പറില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ക്ഷേത്രക്കുളത്തിന്റെ ശുചിത്വവും ശാസ്ത്രീയമായി പരിശോധിച്ച് റിപ്പോര്‍ട്ട്…