ഒളിമ്പിക്സില്‍ നീന്തല്‍ വിഭാഗത്തില്‍ രാജ്യത്തെ പ്രതിനിധികരീക്കുന്ന ഇടുക്കി സ്വദേശിയായ സജന്‍ പ്രകാശിന്റെ മാതാവും കായിക താരവുമായ വി.എസ്. ഷാന്റിമോളെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചെറുതോണിയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ്…