സംസ്ഥാനസർക്കാരിന്റെ ഒരാഴ്ച നീണ്ട ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചു നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുന്നവരും കാണികളും ഹരിത ചട്ടം പാലിക്കണമെന്ന് ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അഭ്യർഥിച്ചു. സംസ്ഥാനത്തുടനീളവും തിരുവനന്തപുരം നഗരത്തിലെ വിവിധ…
