ഓണംതുരുത്ത് ഗവൺമെൻറ് എൽ.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിൻറെ നിർമാണത്തിന് തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിട്ടാണ് പുതിയ കെട്ടിടമൊരുക്കുന്നത്. സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവന്റെ ഇടപടലിനെത്തുടർന്നു സ്‌കൂൾ നവീകരണത്തിനായി…
