സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കിൽ ക്യാൻസറിനുള്‍പ്പെടെയുള്ള മരുന്നുകൾ ലഭ്യമാക്കും- മുഖ്യമന്ത്രി ആലപ്പുഴ പാതിരപ്പള്ളി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്റെ (കെ എസ് ഡി പി ) വികസനത്തിലെ നാഴികക്കല്ലായ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇഞ്ചക്ഷൻ പ്ലാന്റും നിര്‍മാണം ആരംഭിക്കുന്ന…