രജിസ്ട്രേഷൻ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ പൂർണ പ്രവർത്തനസജ്ജമായി. വെബ്സൈറ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ടു സബ്‌രജിസ്ട്രാർ ഓഫിസുകളിൽനിന്നുള്ള ഓൺലൈൻ സേവനങ്ങൾ തടസപ്പെട്ടിരുന്നു. ഓൺലൈൻ സേവനങ്ങൾ ലഭ്യമാകുന്ന https://pearl.registration.kerala.gov.in ഇപ്പോൾ പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടുണ്ടെന്നു വകുപ്പ് അറിയിച്ചു. വെബ്സൈറ്റ് മുഖേന സേവനങ്ങൾ ലഭ്യമാക്കുന്നതിലെ…