മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ മെയ് 21 മുതല്‍ നിര്‍ത്തിവെച്ചിരുന്ന കോവിഡേതര ഒ.പി.കള്‍  ഇന്ന് (2021 ജൂലൈ ഒന്ന്) മുതല്‍ പുനരാരംഭിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് ഒ.പി…