ഏപ്രില്‍ 30ന് മുന്‍പായി നദികള്‍ ശുചീകരിക്കാന്‍ നിര്‍ദേശം തിരുവനന്തപുരം ജില്ലയെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് ഓപറേഷന്‍ ജലധാര പദ്ധതിയുമായി ജില്ലാ ഭരണകൂടം. കാലവര്‍ഷത്തിന് മുന്നോടിയായി, ജില്ലയിലെ പ്രധാന നദികളായ നെയ്യാര്‍, കരമന, കിള്ളി, വാമനപുരം,…