ഓസ്ട്രിയയുടെ ഓസ്കാർ നോമിനേഷൻ ചിത്രം കോർസാജ് രാജ്യാന്തര മേളയിൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ജനങ്ങൾക്കിടയിൽ പ്രതിച്ഛായ നിലനിർത്തുവാൻ പരിശ്രമിക്കുന്ന ചക്രവർത്തിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .മേരി ക്ര്യൂറ്റ്‌സറാണ് ചിത്രത്തിന്റെ സംവിധായിക. ഫാഷൻ ട്രെൻഡുകളുടെ പേരിൽ പ്രസിദ്ധയായ…