വൃക്കരോഗികള്‍ക്ക് സാന്ത്വനമേകി ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് ചികിത്സ ധനസഹായ പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഡയാലിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന വൃക്കരോഗികളില്‍ ഒരാള്‍ക്ക് പരമാവധി 4000 രൂപ നല്‍കുന്നതാണ് പദ്ധതി. തുക ആശുപത്രികള്‍ക്കാണ്…