സംസ്ഥാന കൃഷി വകുപ്പും മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലെ തളിര്‍ ഗ്രൂപ്പും സംയുക്തമായി കയ്പമംഗലം മണ്ഡലത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 10 ഏക്കര്‍ സ്ഥലത്ത് ഔഷധ സസ്യ തോട്ടങ്ങള്‍ നിര്‍മ്മിക്കുമെന്ന് ഇ.ടി ടൈസണ്‍ മാസ്റ്റര്‍…