760 കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി സംരംഭകർ വ്യവസായ സംരംഭകരുമായി വ്യവസായമന്ത്രി പി രാജീവ്  നടത്തുന്ന 'മീറ്റ് ദി ഇൻവെസ്റ്റർ' ആശയവിനിമയ പരിപാടിക്ക് തുടക്കമായി. മൂന്ന് വ്യവസായ സംരംഭകരുമായി  നടത്തിയ ആദ്യ ചർച്ചയിൽ തന്നെ…