ഒരു കാലത്ത് നെൽപാടങ്ങളാൽ സമ്പന്നമായിരുന്നു ആലങ്ങാട് ഗ്രാമം. ഏറെ ചരിത്രപ്രാധാന്യമുള്ള പ്രദേശം നെൽകതിരുകളുടെ വിളനിലമായിരുന്നെന്ന് പഴമക്കാർ പറയുന്നു. എന്നാൽ കൃഷിയിൽ നിന്ന് വ്യതിചലിച്ചതോടെ പാടശേഖരങ്ങൾ പലതും തരിശുഭൂമിയായി മാറി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് തരിശുഭൂമികൾ…
എറണാകുളം: പ്രതിസന്ധികൾ മറികടന്ന് ഇക്കുറിയും പൊക്കാളി കൃഷിയിറക്കി കർഷകർ. അന്യം നിന്ന് വരുന്ന പൊക്കാളി നെൽകൃഷിയെ കൈവിടാതെ കാത്തു സൂക്ഷിക്കുകയാണ് ജില്ല. 434.35 ഹെക്ടർ സ്ഥലത്താണ് ഈ വർഷം എറണാകുളം ജില്ലയിൽ പൊക്കാളി കൃഷി…