തേന്‍ ഗ്രാമമാകാനൊരുങ്ങി പാട്യം ഗ്രാമപഞ്ചായത്ത്. പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, പാട്യം സര്‍വീസ് സഹകരണ ബാങ്ക്, ഖാദിബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് പഞ്ചായത്ത് തേന്‍ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും തേന്‍ ഉത്പാദിപ്പിക്കുക,…