ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജവഹർ ബാലഭവനിൽ സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചനാമത്സരം നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥിനി ബി. സാഗരിക ഒന്നാം…