നവകേരളസദസ്, പാലാ നിയോജകമണ്ഡലം കോട്ടയം : പാലാ നിയോജക മണ്ഡലം നവകേരള സദസില്‍ ജനകീയ മന്ത്രിസഭയെ എതിരേല്‍ക്കാനും നിവേദനങ്ങള്‍ നല്‍കാനുമായി എത്തിയത് പതിനായിരങ്ങള്‍. കായിക പ്രതിഭകള്‍ മറ്റുരയ്ക്കുന്ന മൈതാനം ജനസാഗരം കൊണ്ടു നിറഞ്ഞു. തിങ്ങി…