പാലക്കാട്:  കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 6302 പേരാണ് ചികിത്സയിലുള്ളത്. ചൊവ്വാഴ്ച (നവംബർ 10)‍ 342 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 84806 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 82294 പരിശോധനാ ഫലങ്ങളാണ്…