ഹിമാചൽപ്രദേശിൽ പാരാ ഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഗുരുവായൂർ സ്വദേശി ലെഫ്റ്റനന്റ് കമാന്റർ വിബിൻ ദേവിന്റെ വീട് റവന്യൂമന്ത്രി കെ രാജൻ സന്ദർശിച്ചു. അച്ഛൻ വിജയകുമാർ വിബിൻ ദേവിന്റെ പാരാ ഗ്ലൈഡിങ്ങ് ഓർമ്മകൾ മന്ത്രിയുമായി പങ്കുവെച്ചു.…