സീസണ്‍ ടിക്കറ്റുകാര്‍ക്കും യാത്ര ചെയ്യാം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകളില്‍ ചിലത് അടുത്തയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയില്‍വെ മന്ത്രി വി.അബ്ദുറഹിമാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റെയില്‍വെയുമായി…