അമേരിക്കന്‍ ചലച്ചിത്ര പ്രതിഭ പോള്‍ ഷ്രെയ്ഡറുടെ സിനിമാ ജീവിതത്തിലെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഞ്ചു ചിത്രങ്ങൾ പ്രദർശിപ്പിക്കും.അസ്തിത്വ പ്രതിസന്ധി ആധാരമാക്കിയ ഷ്രെയ്ഡറുടെ തിരക്കഥയിൽ മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രം…