പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന 217-ാമത് പഴശ്ശിദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ പഴശ്ശി അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എല്ലാ ജന വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ പോരാളിയാണ് പഴശ്ശിയെന്നും…