കോട്ടയം: ഭാവിയിലെ കോട്ടയം ജില്ല എങ്ങനെയായിരിക്കണം?. വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ചെയ്യണ്ടത് എന്തൊക്കെ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി സംസ്ഥാന ആസൂത്രണ ബോര്‍ഡിനു മുന്നില്‍ തുറന്നത് ആശയങ്ങളുടെ കലവറ. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട്…