ഇടുക്കി: കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷവും പഠനം ഓണ്‍ലൈനായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ തടസങ്ങള്‍ പരിഹരിക്കുന്നതിനായി പീരുമേട് മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാനാദ്ധ്യാപകരെയും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് പീരുമേട് എം ല്‍ എ…