മണ്‍സൂണ്‍ കാലത്ത് തുടര്‍ച്ചയായ ശക്തമായ മഴക്ക് ശേഷം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കുരുമുളക് ചെടികള്‍ മഞ്ഞളിച്ചു നശിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മഞ്ഞളിപ്പ് രോഗത്തിനെതിരെ കുരുമുളക് കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മമ്മൂട്ടി…