മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി പെരുമാട്ടി ഗ്രാമപഞ്ചായത്തും ചിറ്റൂര്‍ ഗവ. കോളേജ് എന്‍.എസ്.എസ് യൂണിറ്റും സംയുക്തമായി മീനാക്ഷിപുരം-തത്തമംഗലം സംസ്ഥാനപാതയായ ചുള്ളിപ്പരുക്കമേഡ് സ്നേഹാരാമം ഒരുക്കുന്നു. വളരെ കാലമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പൊതുജനങ്ങള്‍ക്കും പഞ്ചായത്തിനും ഒരേസമയം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ…