പായിപ്പാട് പഞ്ചായത്തിലെ പൂവം പ്രദേശത്തെ പെരുന്നയുമായി ബന്ധിപ്പിക്കുന്ന പെരുമ്പുഴക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പുനര്‍നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജല അതോറിറ്റിയുടെ പൂവം ഭാഗത്തേക്കുള്ള പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചു. പൈലിംഗ് ജോലികള്‍ ഉടന്‍…