മലപ്പുറം:പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഡയാലിസിസ് യൂണിറ്റ് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷനായി. ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍…