സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പിങ്ക് ബോക്സുമായി നാദാപുരം ഗ്രാമപഞ്ചായത്ത്. 22 വാർഡുകളിലെയും ഓരോ അങ്കണവാടിയും കേന്ദ്രീകരിച്ചാണ് പിങ്ക് ബോക്സ് പരാതി പെട്ടികൾ സ്ഥാപിക്കുക. പിങ്ക് ബോക്സ് പരാതിപ്പെട്ടികളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി…