മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സാഗി പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. സ്ത്രീകളുടെ സെല്‍ഫ് ഡിഫെന്‍സ് പ്രോത്സാഹിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത് ലുബൈന കളരിയുമായി സഹകരിച്ച് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…